കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013 ഫെബ്രുവരി

ഫെബ്രുവരി 10:- അമാവാസി
ഫെബ്രുവരി 15:- DA14 എന്ന ഛിന്നഗ്രഹം ഭൂമിയുടെ 26000 കി.മീറ്റർ സമീപത്തു കൂടി കടന്നു പോകും
ഫെബ്രുവരി 25:- പൗർണ്ണമി