ഡിസംബർ 1:- ചന്ദ്രനും ശനിയും അടുത്തു വരുന്നു.
ഡിസംബർ 2:- അമാവാസി
ഡിസംബർ 6:- ചന്ദ്രനും ശുക്രനും അടുത്തു വരുന്നു.
ഡിസംബർ 13:- ജമിനീഡ് ഉൽക്കാവർഷം
ഡിസംബർ 17:- പൗർണ്ണമി
ഡിസംബർ 26:- ചന്ദ്രനും ചൊവ്വയും അടുത്തു വരുന്നു.
ഡിസംബർ 29:- ശനിയും ചന്ദ്രനും അടുത്തു വരുന്നു.