കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013 ഒക്ടോബർ
ഒക്ടോബർ 1:- | ചന്ദ്രനും ചൊവ്വയും അടുത്തു വരുന്നു. |
ഒക്ടോബർ 5:- | അമാവാസി |
ഒക്ടോബർ 7:- | ബുധൻ, ശനി, ചന്ദ്രൻ എന്നിവ അടുത്തു വരുന്നു. |
ഒക്ടോബർ 8:- | ചന്ദ്രനും ശുക്രനും അടുത്തു വരുന്നു. |
ഒക്ടോബർ 16:- | റിഗ്യലസും ചൊവ്വയും സമീപസ്ഥം |
ഒക്ടോബർ 17:- | ശുക്രനും അന്റാറിസും അടുത്തടുത്ത്. |
ഒക്ടോബർ 18:- | പൗർണ്ണമി. |
ഒക്ടോബർ 21, 22:- | ഓറിയോണിഡ് ഉൽക്കാവർഷം. |
ഒക്ടോബർ 26:- | വ്യാഴം, ചന്ദ്രൻ എന്നിവ അടുത്തടുത്ത്. |