കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2010 സെപ്റ്റംബർ

സെപ്റ്റംബർ 1 ആൽഫ ഓറിജിഡ് ഉൽക്കവൃഷ്ടി
സെപ്റ്റംബർ 3 12:00 ബുധൻ നീചയുതിയിൽ
സെപ്റ്റംബർ 8 10:30 അമാവാസി
സെപ്റ്റംബർ 11 13:00 ചന്ദ്രൻ ശുക്രനെ ഉപഗൂഹനം ചെയ്യുന്നു
സെപ്റ്റംബർ 21 12:00 വ്യാഴം വിയുതിയിൽ
സെപ്റ്റംബർ 22 01:00 യുറാനസ് വിയുതിയിൽ
സെപ്റ്റംബർ 23 09:19 പൗർണ്ണമി