ഒക്ടോബർ 1 | 00:42 | ശനി യുതിയിൽ |
ഒക്ടോബർ 7 | 18:44 | അമാവാസി |
ഒക്ടോബർ 17 | 01:03 | ബുധൻ ഉച്ചയുതിയിൽ |
ഒക്ടോബർ 20 | ഹാർട്ലേ 2 ധൂമകേതു ഭൂമിക്ക് ഏറ്റവും സമീപത്തുകൂടി കടന്നുപോകുന്നു | |
ഒക്ടോബർ 21,22 | ഒറിയോണിഡ് ഉൽക്കവൃഷ്ടി | |
ഒക്ടോബർ 23 | 01:36 | പൗർണ്ണമി |
ഒക്ടോബർ 29 | 01:09 | ശുക്രൻ നീചയുതിയിൽ |