കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2009 ഒക്ടോബർ

ഒക്ടോബർ 4 06:09 പൗർണ്ണമി
ഒക്ടോബർ 6 01:52 ബുധൻ മാക്സിമം ഇലോങ്ങേഷനിൽ (പടിഞ്ഞാറ്)
ഒക്ടോബർ 13 ശുക്രൻ, ശനി എന്നിവ ആകാശത്തിൽ അര ഡിഗ്രി മാത്രം അകലത്തിൽ
ഒക്ടോബർ 18 05:33 അമാവാസി
ഒക്ടോബർ 21,22 ഒറിയോണിഡ്സ് ഉൽക്കവൃഷ്ടി