23 ഫെബ്രുവരി 2023 ജയിംസ് ബെബ് ദൂരദർശിനി 6 ആദ്യകാല ഭീമൻ താരാപഥങ്ങൾ കണ്ടെത്തി.[1]
21ഫെബ്രുവരി 2023 വ്യാഴത്തിന്റെ എല്ലാ വലിയ ഉപഗ്രഹങ്ങൾക്കും അറോറകളുണ്ട്[2]
16 ഫെബ്രുവരി 2023 പണ്ടോറാസ് ക്ലെസ്റ്ററിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി[3]
12 ഫെബ്രുവരി 2023 ചന്ദ്രനിലെ പൊടി ഉപയോഗിച്ച് ആഗോളതാപനത്തെ ചെറുക്കാമെന്ന് പുതിയ പഠനം[4]
10 ഫെബ്രുവരി 2023 നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയിൽ തടാകങ്ങൾ ഉണ്ടായിരുന്നതിന്റെ സൂചനകൾ കണ്ടെത്തി[5]
6 ഫെബ്രുവരി 2023 പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും പുതിയ കൃത്യമായ ഭൂപടം ശാസ്ത്രജ്ഞർ പുറത്തിറക്കി.[6]
01 ജനുവരി 2023 ചന്ദ്രനിൽ ഒരു സ്ഥിരം ഗവേഷണകേന്ദ്രം നിർമ്മിക്കാൻ ചൈന പദ്ധതിയിടുന്നു.[7]
13 ഡിസംബർ 2022 സൂര്യന്റെ മദ്ധ്യ കൊറോണയുടെ ആദ്യ അൾട്രാവയലറ്റ് ഇമേജ് ലഭ്യമായി[8]
1 ഡിസംബർ 2022 ഉൽക്കാശിലയിൽ നിന്നും രണ്ടു പുതിയ ധാതുക്കൾ കണ്ടെത്തി. [9]
19 നവംബർ 2022 ഇന്ത്യ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു.
28 സെപ്റ്റംബർ 2022 ചൈനയുടെ ഷുറോങ് റോവർ ചൊവ്വയിൽ വെള്ളപ്പൊക്കത്തിന്റെ തെളിവുകൾ കണ്ടെത്തി. [10]
26 ഓഗസ്റ്റ് 2022 ജയിംസ് വെബ് ദൂരദർശിനി സൗരയൂഥേതരഗ്രഹത്തിൽ കാർബൺ ഡൈ ഓക്സൈഡ് കണ്ടെത്തി.[11]
3 മെയ് 2022 ആകാശഗംഗയിൽ പുതിയ എട്ട് തമോദ്വാരങ്ങൾ കൂടി കണ്ടെത്തി.[12]
26 ഏപ്രിൽ 2022 ഗ്രീലന്റിലേയും യൂറോപ്പയിലേയും മഞ്ഞുപാളിക്ക് സമാനതകൾ.[13]
12 ഏപ്രിൽ 2022 നെപ്റ്റ്യൂൺ ഇതുവരെ കണക്കാക്കിയിരുന്നതിലും കൂടുതൽ തണുത്തതാണെന്ന് പുതിയ പഠനം.[14]
10 ഏപ്രിൽ 2022 ബഹിരാകാശനിലയത്തിലേക്ക് ആദ്യമായി ഒരു സ്വകാര്യദൗത്യം.[15]
28 മാർച്ച് 2022 മരിച്ച നക്ഷത്രം പുനർജനിക്കുന്നത് ആദ്യമായി ചിത്രീകരിച്ചു. [16]
17 മാർച്ച് 2022 ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എക്സോ മാർസ് ദൗത്യം താൽകാലികമായി നിർത്തിവെച്ചു.[17]
16 മാർച് 2022 ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ ഫൈൻ ഫേസിങ് വിന്യാസം പൂർത്തിയായി.[18]
25 ഫെബ്രുവരി 2022 പ്രോക്സിമ സെന്റൗറിക്ക് മൂന്നാമതൊരു ഗ്രഹം കൂടി കണ്ടെത്തി.[19]
19 ഫെബ്രുവരി 2022 കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ക്ഷീരപഥവുമായുള്ള കൂട്ടിയിടിയിൽ തകർന്ന ഒരു കുള്ളൻ ഗാലക്സിയുടെ യഥാർത്ഥ പിണ്ഡവും വലുപ്പവും ജ്യോതിശാസ്ത്രജ്ഞർ ആദ്യമായി കണക്കാക്കി.[20]
7 ഫെബ്രുവരി 2022 സ്റ്റാൻന്റേഡ് മോഡൽ അനുസരിച്ച് കണക്കാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഡിസ്ക്ഗാലക്സികൾ ഉള്ളതായി പുതിയ പഠനം.[21]
25 ജനുവരി 2022 നെപ്റ്റ്യൂണിന്റെ വലിപ്പമുള്ള സൗരയൂഥേര ചന്ദ്രനെ കണ്ടെത്തി.[22]
9 ജനുവരി 2022 ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിലെ പ്രാഥമിക ദർപ്പണത്തിന്റെ വിന്യാസം പൂർത്തിയായി.[23]
7 ജനുവരി 2022 നക്ഷത്രരൂപീകരണം മുൻപു കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ നടക്കുന്നതായി സൂചന.[24]