കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2023 മാർച്ച്
...ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പിണ്ഡം ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പകുതിയോളം വരും
...വെബ് ദൂരദർശിനി രൂപകല്പന ചെയ്തിരിക്കുന്നത് പ്രധാനമായും നിയർ ഇൻഫ്രാറെഡ് തരംഗങ്ങൾ ഉപയോഗിച്ചുള്ള ജ്യോതിശാസ്ത്രപഠനത്തിനു വേണ്ടിയാണ്
...വെബ് ദൂരദർശിനി ലഗ്രാഞ്ച് പോയന്റ് 2 (L2) എന്നറിയപ്പെടുന്ന ഒരു ബിന്ദുവിനു ചുറ്റി പ്രദക്ഷിണം ചെയ്യുന്നു
...മുടിയെക്കാൾ കനം കുറഞ്ഞ അഞ്ച് പാളികളുള്ളതാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സൺഷീൽഡ്
...വെബ് ദൂരദർശിനി ബഹിരാകാശത്തു വെച്ച് റിപ്പെയർ ചെയ്യാൻ സാധിക്കുകയില്ല