...സൂര്യന്റെ എട്ടിലൊന്ന്‌ മാത്രം പിണ്ഡമുള്ള നക്ഷത്രമാണ് പ്രോക്സിമ സെന്റോറി

...താരതമ്യേന താപനില കുറഞ്ഞതും ചെറുതുമായ നക്ഷത്രങ്ങളാണ് ചുവന്ന കുള്ളൻ നക്ഷത്രങ്ങൾ

...ആകാശഗംഗയിലെതന്നെ ഏറ്റവും പ്രായം കൂടിയ നക്ഷത്രങ്ങളിലൊന്നാണ് ബർണാർഡിന്റെ നക്ഷത്രം

...ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ദണ്ഡാകൃതിയിലുള്ള ഭാഗത്തിന്‌ 27,000 പ്രകാശ വർഷങ്ങൾ നീളമുണ്ട്

...ജ്യോതിശാസ്ത്രത്തിൽ പ്രകാശ വർഷത്തെക്കാൾ കൂടുതൽ പ്രാമുഖ്യം പാർസെക്കിനാണ്‌