കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2022 ഓഗസ്റ്റ്

...ടൈഡൽ നിയമങ്ങളാൽ നിർണ്ണയിക്കപ്പെട്ടതാണ് ഉപഗ്രഹങ്ങളും അവയുടെ പരിണാമവും

...ഇപ്പോൾ ചന്ദ്രൻ ഭൂമിയുമായി ടൈഡൽ ലോക്കിലാണ്

...ഒരു ഭീമാകാരമായ തന്മാത്രാ മേഘത്തിന്റെ ഒരു ചെറിയ ഭാഗത്തിന് ഏകദേശം 450 കോടി വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഗുരുത്വാകർഷണ തകർച്ചയിൽ നിന്നാണ് സൗരയൂഥം രൂപം കൊണ്ടത്

...ഏകദേശം 5 കോടി വർഷം കൂടി കഴിഞ്ഞാൽ സൂര്യൻ തണുക്കാൻ തുടങ്ങുകയും അതിന്റെ ഇപ്പോഴത്തെ വ്യാസത്തിന്റെ പലമടങ്ങ് വികസിച്ച ഒരു ചുവന്ന ഭീമനാകുകയും ചെയ്യും

...സൗരയൂഥം (solar system) എന്ന പദം ആദ്യമായി രേഖപ്പെടുത്തിക്കാണുന്നത് 1704ൽ ആണ്.