കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2021 നവംബർ
...വൈക്കിങ്, പാത്ത്ഫൈന്റർ എന്നിവയിൽ നിന്നും കിട്ടിയ വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് ചൊവ്വയുടെ അയനചലനങ്ങളെ കുറിച്ചുള്ള കുറേ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്
...2021 മാർച്ചിൽ ഇൻസൈറ്റ് 500ലേറെ ചൊവ്വാക്കുലുക്കങ്ങൾ രേഖപ്പെടുത്തി.
...ഫീനിക്സ് ചൊവ്വയിലിറങ്ങി 15 മിനിട്ടുകൾക്ക് ശേഷമാണ് ആദ്യ റേഡിയോ സിഗ്നലുകൾ ഭൂമിയിലെത്തിയത്.
...ചൊവ്വയിലെ ഏറ്റവും വലിയ ഗർത്തമാണ് വാലെസ് മറൈനെറിസ്
...സൗരയൂഥത്തിലെ 99.86% ദ്രവ്യവും സൂര്യനിലാണ് അടങ്ങിയിരിക്കുന്നത്