...താരാപഥങ്ങളിൽ സാധാരണ ദ്രവ്യത്തെ അപേക്ഷിച്ച് അഞ്ചു മുതൽ 10 മടങ്ങുവരെ തമോദ്രവ്യം കാണും

...ഗ്രാവിറ്റേഷനൽ ലെൻസുകൾക്ക് ഒരു നിശ്ചിത ഫോക്കസ് ബിന്ദു ഇല്ല പകരം ഫോക്കസ് രേഖയാണ്‌ ഉണ്ടാവുക

... ഹബ്ബിൾ നിയമം അനുസരിച്ച് ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള ബഹിരാകാശ വസ്തുക്കൾ ക്വാസാറുകളാണ്.

...ഏറ്റവും ശക്തമായ റേഡിയോ താരാപഥങ്ങൾ ദീർഘവൃത്താകാര താരാപഥങ്ങളാണ്

...ഭൂമിയുടെ ദിശയിൽ പ്രകാശവേഗത്തോടു അടുത്ത വേഗതയുള്ള കണികാപ്രവാഹമുള്ള സജീവതാരാപഥങ്ങളാണ് ബ്ലാസാറുകൾ