... നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന അഞ്ച് ഗ്രഹങ്ങളെ പുരാതനകാലം മുതൽ തന്നെ അറിയാമായിരുന്നു.

...പൈത്തഗോറിയന്മാരാണ് ഗ്രീസിൽ ആദ്യമായി ഗ്രഹപഠനങ്ങൾക്ക് തുടക്കം കുറിച്ചത്

...ആര്യഭടന്റെ പ്രധാന അനുയായികളെല്ലാം തന്നെ ദക്ഷിണേന്ത്യക്കാരായിരുന്നു

...പതിനൊന്നാം നൂറ്റാണ്ടിൽ അവിസന്ന ശുക്രസംതരണം (transit of Venus) നിരീക്ഷിക്കുകയുണ്ടായി

...1936ൽ റെയ്മണ്ട് ലിറ്റിൽടൺ രക്ഷപ്പെട്ടുപോയ നെപ്ട്യൂണിന്റെ ഉപഗ്രഹമാവാം പ്ലൂട്ടോ എന്ന നിർദ്ദേശം വെച്ചു