...രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം അമേരിക്കൻ പൌരൻ ആയ വെർണൽ ഇന്ന് 'അമേരിക്കൻ ബഹിരാകാശ പരിപാടിയുടെ പിതാവാ'യി അറിയപ്പെടുന്നു

...മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന അമേരിക്കയുടെ ആദ്യ സംരംഭം 'പ്രോജെക്റ്റ് മെർകുറി' എന്നറിയപ്പെടുന്നു

...ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്

...വ്യാഴത്തിന്റെ രണ്ടാമത്തെ വലിയ ഉപഗ്രഹവും സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹവുമാണ് കാലിസ്റ്റോ

...അറിവിൽ പെടുന്ന ഏറ്റവും ചെറിയ ചുവപ്പ് കുള്ളന് വ്യാഴത്തേക്കാൾ 30 ശതമാനം കൂടുതൽ വ്യാസാർദ്ധം മാത്രമാണുള്ളത്