കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2018 സെപ്റ്റംബർ

...സോളാർ കൊറോണയിലേക്ക് ആദ്യമായി പറക്കുന്ന ഒരു ബഹിരാകാശവാഹനമായിരിക്കും പാർക്കർ സോളാർ പ്രോബ്

...കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് കൊറോണാഗ്രാഫ്

...സൂര്യൻ വിദ്യുത്കാന്തികവികിരണങ്ങൾക്ക് അതാര്യമാണ്‌

...മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന അമേരിക്കയുടെ ആദ്യ സംരംഭം പ്രോജെക്റ്റ് മെർകുറി'(1958)എന്നറിയപ്പെടുന്നു

...ഭൂമിക്ക് വളരെ അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം