കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2018 മാർച്ച്
ചൊവ്വയിലെയും ബുധനിലെയും ഉപരിതലത്തിലെ ഗുരുത്വബലം ഏതാണ്ട് തുല്യമാണ്.
ആകാശഗംഗയുടെ മദ്ധ്യത്തിലുള്ള തമോഗർത്തമാണ് സാജിറ്റാറിയസ് എ
ഏറ്റവും വലിയ താരാപഥങ്ങൾ ഭീമൻ ദീർഘവൃത്താകാരഗാലക്സികളാണ്
ഗ്രീസിലെ ആദ്യ നക്ഷത്ര കാറ്റലോഗ് തയ്യാറാക്കിയത് അരിസ്റ്റിലസ് ആണ്
ശുക്രനിലെ ഉത്തരഭാഗത്തെ ഭൂഖണ്ഡത്തെ ഇഷ്തർ ടെറ എന്ന് വിളിക്കുന്നു