...1380 കോടി വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു

...അമച്വർ ആയവർക്കും കാര്യമായ സംഭാവന നൽകുവാൻ കഴിയുന്ന ചുരുക്കം ശാസ്ത്രശാഖകളിൽ ഒന്നാണ് ജ്യോതിഃശാസ്ത്രം

...നക്ഷത്രങ്ങളുടെ നിയമം എന്ന് അർത്ഥം വരുന്ന അസ്‌ട്രോണമിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് 'ആസ്ട്രോണമി എന്ന പദം ഉണ്ടായത്.

...ക്രാന്തിവൃത്തത്തിന്റെ ചരിവിനെ കുറിച്ച് ക്രി.മു 1000-ൽ‍ തന്നെ ചൈനാക്കാർ മനസ്സിലാക്കിയിരുന്നു

...സൂര്യൻ ഒരു മുഖ്യധാരാ നക്ഷത്രം ആയി മാറിയ ഘട്ടത്തിൽ ഉണ്ടായിരുന്ന തേജസ്സിനേക്കാൾ 40 % അധികം തേജസ്സ് അതിന് ഇപ്പോൾ ഉണ്ട്