കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2015 ഓഗസ്റ്റ്

...മിക്ക സൗരയൂഥേതരഗ്രഹങ്ങളും വ്യാഴത്തിന് സമാനമായുള്ള വാതകഭീമന്മാരാണ്

...നമ്മുടെ താരാപഥത്തിൽ തന്നെ 109 സൗരയൂഥേതരഗ്രഹങ്ങളെങ്കിലുമുണ്ട്

...1992-ലാണ്‌ സൗരയൂഥത്തിനു പുറത്ത് ആദ്യമായി ഒരു ഗ്രഹത്തെ കണ്ടെത്തുന്നത്

...സൂര്യനിൽ നിന്നുള്ള പ്ലാസ്മ കണങ്ങളുടെ പ്രവാഹത്തെ സൗരവാതം എന്നു പറയുന്നു

...സൗരയൂഥത്തിലെ 99.86% ദ്രവ്യവും സൂര്യനിലാണ് അടങ്ങിയിരിക്കുന്നത്