...സൂര്യന്റെ 8 ഇരട്ടിയിൽ കൂടുതൽ പിണ്ഡമുള്ള നക്ഷത്രങ്ങളാണ് സൂപ്പർനോവ ഘട്ടത്തിലൂടെ കടന്നു പോകുന്നത്

...പുരാതന കാലങ്ങളിൽ ഇത്തരം സൂപ്പർനോവകൾ ഏതോ ഗ്രഹത്തിൽ പുതിയ രാജാവിന്റെ പിറവി അല്ലെങ്കിൽ കിരീട ധാരണം തുടങ്ങിയ സംഭവങ്ങൾ മൂലമാണെന്നു കരുതപ്പെട്ടിരുന്നു

...സൂപ്പർനോവ സ്ഫോടനം ഉണ്ടാക്കുന്ന പ്രക്രിയയിൽ 1046 J ഊർജ്ജം വരെ ഉണ്ടാകുന്നു

...ഭൂമിയും നമ്മുടെ ഓരോരുത്തരുടേയും ശരീരം വരേയും മുൻപ് ജീവിച്ച് സൂപ്പർനോവ ആയി മൃതിയടഞ്ഞ ഒരു നക്ഷത്രത്തിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നു

...ഓക്സിജനുമുകളിൽ ഭാരമുള്ള മൂലകങ്ങളുടെ പ്രധാന സ്രോതസ്സാണ് സൂപ്പർനോവകൾ