കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2013 ഫെബ്രുവരി

...നക്ഷത്രങ്ങളുടെ പ്രായം, പിണ്ഡം, രാസസംയോഗം എന്നിവ കണക്കാക്കുന്നത് നക്ഷത്രത്തിന്റെ വർണ്ണരാജി, പ്രകാശമാനം, ബഹിരാകാശത്തിലെ അതിന്റെ ചലനം എന്നിവ കണക്കാക്കിയാണെന്ന്

...നിലവിലുള്ളതിൽ വച്ച് കൃത്യതയാർന്ന ഏറ്റവും പഴയ നക്ഷത്ര ചാർട്ട് 1534-ൽ ഈജിപ്തിൽ വരയ്ക്കപ്പെട്ടതാണെന്ന്

അറിയപ്പെട്ടവയിൽ വച്ച് ആദ്യത്തെ നക്ഷത്ര കാറ്റലോഗ് ശേഖരിച്ചത് പുരാതന മെസപ്പൊട്ടോമിയയിലെ ബാബിലോണിയൻ വാനനിരീക്ഷകരാണെന്ന്

...ആദ്യമായി സൂപ്പർനോവയെ നിരീക്ഷിച്ചതും രേഖപ്പെടുത്തിയതും ചീനക്കാരായിരുന്നു എന്ന്

...ജ്യോതിശാസ്ത്ര യൂണിറ്റ് എന്നാൽ സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരമാണെന്ന്