...ഏറ്റവും ദീർഘവൃത്താകാരമായ ഭ്രമണപഥമുള്ള ഗ്രഹം ബുധൻ ആണെന്ന്.

...ഭൗതികമായി ചന്ദ്രനോടാണ് ബുധനു് സാദൃശ്യം കൂടുതലെന്ന്.

...ബുധന്റെ കാമ്പ് അതിന്റെ മൊത്തം വ്യാപ്തത്തിന്റെ 42% വരുമെന്ന്.

...ബുധന്റെ വിവിധ ഭാഗങ്ങളുടെ പ്രകാശം പ്രതിഫലിപ്പിക്കാനുള്ള ശേഷി വളരെ വ്യത്യസ്തമാണെന്ന്.

...ബുധന്റെ അച്ചുതണ്ടിന്റെ ചരിവ് 0.027° മാത്രമേ ഉള്ളുവെന്ന്.