കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2013 ഏപ്രിൽ
...അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ആദ്യത്തെ വനിതാ കമാന്റർ പെഗ്ഗി വിറ്റ്സൺ ആണെന്ന്
...നക്ഷത്രങ്ങളുടെ പ്രായവും പരിണാമ ചരിത്രവും പഠിക്കാൻ ഉപയോഗിക്കുന്നത് ഹേഴ്സ്പ്രങ്ങ്- റസ്സൽ ചിത്രം ആണെന്ന്
...ഇരട്ട നക്ഷത്രങ്ങൾ എന്ന വാക്ക് ഗുരുത്വാകർഷണം മൂലം ബന്ധിപ്പിക്കപ്പെട്ട രണ്ട് നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നു എന്ന്
...ഇന്ത്യയിൽ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴയ ജ്യോതിശാസ്ത്രഗ്രന്ഥം വേദാംഗജ്യോതിഷം ആണെന്ന്
...വേദാംഗജ്യോതിഷത്തിൽ വർഷം ആരംഭിക്കുന്നത് ദക്ഷിണായനന്ത ദിനം മുതലാണെന്ന്