കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2010 ഡിസംബർ
- ന്യൂട്രോൺ നക്ഷത്രത്തിലെ ഒരു ടീസ്പൂൺ ദ്രവ്യത്തിന് 112 മില്യൺ ടൺ ഭാരം ഉണ്ടാകും.
- സൂര്യപ്രകാശം ഭൂമിയിൽ എത്താൻ 8 മിനിറ്റ് സമയം വേണം.
- നഗ്നനേത്രങ്ങൾ കൊണ്ട് ഏതാണ്ട് 3,000 നക്ഷത്രങ്ങളെ മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ ക്ഷീരപഥത്തിൽ മാത്രം 100,000,000,000 നക്ഷത്രങ്ങൾ ഉണ്ട്.
- വലയങ്ങൾ ഉള്ള ഗ്രഹം ശനി മാത്രമല്ല, നെപ്റ്റ്യൂണിനും വലയങ്ങൾ ഉണ്ട്.