ഒറിയോൺ നക്ഷത്രഗണത്തിന്റെ നടുവിലെ ബെൽറ്റ്. നക്ഷത്രഗണത്തിന്റെ മദ്ധ്യത്തിലുള്ള പ്രകാശമാനമായ മൂന്ന് നക്ഷത്രങ്ങൾ. അൽനിന്റാക്ക, അൽനിലാം, മിന്റാക്ക എന്നീ നക്ഷത്രങ്ങൾ ചേർന്നതാണ് ഈ ബെൽറ്റ്.