ആന്റിന ഗാലക്സി. ഭൂമിയിൽ നിന്നും 62 ദശലക്ഷം പ്രകാശവർഷം അകലെ കിടക്കുന്ന ഈ താരാപഥം രണ്ടു താരാപഥങ്ങൾ തമ്മിൽ സംയോജിച്ചുണ്ടായതാണ്. 1785ൽ വില്യം ഹെർഷലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്.