ചന്ദ്ര എക്സ്-റേ ഓബ്സർവേറ്ററി പകർത്തിയ കെപ്ലറുടെ സൂപ്പർനോവാ അവശിഷ്ടം. 1604ൽ ജൊഹാൻസ് കെപ്ലർസൂപ്പർനോവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.