R136

ഇപ്പോഴും നക്ഷത്രങ്ങൾ ഉത്ഭവിച്ചുകൊണ്ടിരിക്കു താരവ്യൂഹമാണ് R136. ഇത് ആകാശഗംഗയുടെ ഉപഗ്രഹതാരാപഥമായ വലിയ മെഗല്ലാനിക് മേഘത്തിലുള്ള 30 ഡൊറാഡസ് എന്ന നീഹാരികയിൽ സ്ഥിതിചെയ്യുന്നു.