കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2011 ആഴ്ച 48
മാർസ് സയൻസ് ലബോറട്ടറിയുടെ(MSL) വിക്ഷേപണം. ചൊവ്വയിൽ ജീവനുണ്ടോ എന്നറിയാൻ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് മാർസ് സയൻസ് ലബോറട്ടറി. ചൊവ്വയുടെ പ്രതലത്തിലിറങ്ങി ജീവസാന്നിദ്ധ്യം ഉണ്ടോ എന്നന്വേഷിക്കുന്നതിനുള്ള ക്യൂറിയോസിറ്റി റോവർ ഇതിന്റെ കൂടെയുണ്ട്.