ഗോളീയ താരവ്യൂഹമായ M4-ന്റെ കേന്ദ്രഭാഗം. പൾസാറായ PSR B1620-26 ന്റെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നു. ഇതിനുചുറ്റും ഒരു വെള്ളക്കൂള്ളനും ഒരു ഗ്രഹവും പരിക്രമണം ചെയ്യുന്നുണ്ടെന്നാണ് അനുമാനം