മഷികം രാശിയിൽ സ്ഥിതിചെയ്യുന്ന ഗ്രഹനീഹാരികയായ അവർഗ്ലാസ് നീഹാരിക. ഭൂമിയിൽ നിന്ന് ഏതാണ്ട് 8000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഇതിന്റെ കൗതുകജനകമായ രൂപത്തിന്റെ കാരണം വ്യക്തമല്ല.