ഗ്രഹമുണ്ടെന്ന് ദൃശ്യപ്രകാശത്താൽ തിരിച്ചറിഞ്ഞ ആദ്യ സൗരേതരനക്ഷത്രമായ ദക്ഷിണമീനം രാശിയിലെ ഫോമൽഹോട് നക്ഷത്രത്തിന്റെ കൊറോണോഗ്രാഫ്. ഫോമൽഹോട് ബി എന്ന ഗ്രഹത്തിന്റെ സ്ഥാനവും അടയാളപ്പെടുത്തിയിരിക്കുന്നു.