1612 ഡിസംബർ 28 : ഗലീലിയോ നെപ്റ്റ്യൂൺ കണ്ടെത്തി
1924 ഡിസംബർ 30 : എഡ്വിൻ ഹബിൾ മറ്റു ഗാലക്സികൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു
1959 ഡിസംബർ 4 : നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി
1962 ഡിസംബർ 14 : നാസയുടെ മറൈനെർ-2 ശുക്രനിലൂടെ പറക്കുന്ന ആദ്യ ബഹിരാകാശ പേടകം ആയി
1972 ഡിസംബർ 11 : ആറാമത്തെ അപ്പോളോ ദൌത്യമായ " അപ്പോളോ 17 " ചന്ദ്രനിൽ എത്തിച്ചേർന്നു .
1993 ഡിസംബർ 2 : ഹബിൾ ബഹിരാകാശ ദൂരദർശിനി നന്നാക്കുന്നതിനു വേണ്ടിയുള്ള ദൗത്യസംഘം എൻഡവവർ ഷട്ടിലിൽ ഭൂമിയിൽ നിന്നും പുറപ്പെട്ടു
1995 ഡിസംബർ 7 : ഗലീലിയോ ശൂന്യാകാശ പേടകം ആറു വർഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി
2007 ഡിസംബർ 23 : മഹാഗ്രഹയോഗം. ബുധൻ, ഭൂമി, ചൊവ്വ, വ്യാഴം, ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഖയിൽ വരുന്ന അപൂർ‌വ്വ സംഗമം
2013 ഡിസംബർ 19 : ഗയ ബഹിരാകാശ നിരീക്ഷണാലയം വിക്ഷേപിച്ചു.