1959 ഡിസംബർ 4 : |
നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി
|
1995 ഡിസംബർ 7 : |
ഗലീലിയോ ശൂന്യാകാശ പേടകം ആറു വർഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി
|
1972 ഡിസംബർ 11 : |
ആറാമത്തെ അപ്പോളോ ദൌത്യമായ " അപ്പോളോ 17 " ചന്ദ്രനിൽ എത്തിച്ചേർന്നു .
|
1962 ഡിസംബർ 14 : |
നാസയുടെ മറൈനെർ-2 ശുക്രനിലൂടെ പറക്കുന്ന ആദ്യ ബഹിരാകാശ പേടകം ആയി
|
2007 ഡിസംബർ 23 : |
മഹാഗ്രഹയോഗം. ബുധൻ, ഭൂമി, ചൊവ്വ, വ്യാഴം, ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഖയിൽ വരുന്ന അപൂർവ്വ സംഗമം
|
1612 ഡിസംബർ 28 : |
ഗലീലിയോ നെപ്റ്റ്യൂൺ കണ്ടെത്തി
|
1924 ഡിസംബർ 30 : |
എഡ്വിൻ ഹബിൾ മറ്റു ഗാലക്സികൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു
|