1 ഫെബ്രുവരി 2003 |
ലോകത്തെ നടുക്കിയ കൊളംബിയ ദുരന്തം നടന്നു
|
5 ഫെബ്രുവരി 2003 |
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂക്കെലാഡെ(Eukelade)യെ കണ്ടെത്തി
|
5 ഫെബ്രുവരി 1971 |
അപ്പോളോ 14 ചന്ദ്രോപരിതലത്തിൽ ഇറങ്ങി
|
7 ഫെബ്രുവരി 1999 |
ധൂമകേതുവിന്റെ കോമയിൽ നിന്ന് സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചുവരുന്നതിനു വേണ്ടി നിർമ്മിച്ച സ്റ്റാർഡസ്റ്റ് എന്ന പേടകം വിക്ഷേപിച്ചു
|
10 ഫെബ്രുവരി 1971 |
അപ്പോളോ 14ലെ സഞ്ചാരികളായിരുന്ന അലൻ ഷെപാർഡ്.jr., സ്ട്യൂവർട്ട് റൂസ, എഡ്‌ഗാർ മിച്ചെൽ എന്നിവർ ഭൂമിയിൽ തിരിച്ചെത്തി.
|
12 ഫെബ്രുവരി 1961 |
ശുക്രനെ സമീപിച്ച ആദ്യത്തെ ബഹിരാകാശ പേടകമായ വെനേറ വിക്ഷേപിച്ചു
|
15 ഫെബ്രുവരി 1564 |
പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ജനിച്ചു
|
17 ഫെബ്രുവരി 1994 |
ഗലീലിയോ ബഹിരാകാശപേടകം ഛിന്നഗ്രഹമായ ഇഡക്ക് ഒരു ഉപഗ്രഹമുള്ളതായി കണ്ടെത്തി.
|
18 ഫെബ്രുവരി 1930 |
ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തി
|
19 ഫെബ്രുവരി 1473 |
പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ നിക്കോളാസ് കോപ്പർനിക്കസ് ജനിച്ചു
|
21 ഫെബ്രുവരി 1972 |
ലൂണാ 20 ചന്ദ്രനിൽ ഇറങ്ങി
|
27 ഫെബ്രുവരി 1942 |
ജെയിംസ് സ്റ്റാൻലി ഹെ സൂര്യനിൽ നിന്നും റേഡിയോ തരംഗങ്ങൾ ഉത്ഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി
|