പ്രധാനം
ക്രമരഹിതം
സമീപസ്ഥം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
ധനസമാഹരണം
വിക്കിപീഡിയ സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കവാടം
:
ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2009 സെപ്റ്റംബർ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
<
കവാടം:ജ്യോതിശാസ്ത്രം
|
കേരളത്തിലെ ആകാശം
2009 സെപ്തംബർ മാസത്തെ ആകാശം. സെപ്തംബർ 15 ന് രാത്രി 8 മണിക്കുള്ള ദൃശ്യമാണിത്. വൃശ്ചികം നക്ഷത്രഗണമാണ് സെപ്തംബറിൽ കാണുവാൻ കഴിയുന്നതും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതുമായ ഗണം. സൂര്യനസ്തമിക്കുമ്പോൾ മുതൽ വൃശ്ചികത്തെ കാണാവുന്നതാണ്. വൃശ്ചികത്തിലെ തൃക്കേട്ട ഒരു ചുവന്ന നക്ഷത്രമാണ്. വാൽഭാഗത്തുള്ള മൂലം നക്ഷത്രത്തിന്റെ അടുത്തായി M6, M7 എന്നീ രണ്ട് നക്ഷത്രക്കുലകളേയും കാണാൻ കഴിയും. മകരം രാശിയിൽ വ്യാഴത്തേയും നല്ല തിളക്കത്തോടെ കാണാവുന്നതാണ്