കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2022 ഫെബ്രുവരി

ബർണാർഡിന്റെ നക്ഷത്രം

തിരുത്തുക
 

ഭൂമിയിൽ നിന്ന് ഏതാണ്ട് ആറ് പ്രകാശവർഷം അകലെയായി സർപ്പധരൻ രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു ചുവപ്പുകുള്ളൻ നക്ഷത്രമാണ്‌ ബർണാർഡിന്റെ നക്ഷത്രം (Barnard's star). 1916-ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ എഡ്വേർഡ് എമേഴ്സൺ ബർണാർഡ് ഈ നക്ഷത്രത്തിന്റെ കേവലനീക്കം പ്രതിവർഷം 10.3 ആർക്ക്സെക്കന്റാണെന്ന് കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതിൽ വച്ച് സൂര്യന്‌ ആപേക്ഷികമായുള്ള ഏറ്റവുമുയർന്ന കേവലനീക്കമാണിത്.

മുഴുവൻ കാണുക