ചുരുളൻ തിരുത്തുക

 

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ചുരുളൻ (Circinus). ഏറ്റവും ചെറിയ നക്ഷത്രരാശികളിലൊന്നാണ്‌ ഇത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. 1756ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രനായ നികൊളാസ് ലൂയി ദെ ലകലൈൽ ആണ് ഈ രാശിയെ അവതരിപ്പിച്ചത്. കോമ്പസിനെ പ്രതിനിധീകരിക്കുന്ന ലെ കോമ്പസ് എന്ന ഫ്രഞ്ച് പേരാണ് അദ്ദേഹം ഇതിന് നൽകിയത്

മുഴുവൻ കാണുക