കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2019 ഏപ്രിൽ
ക്വാസാർ
തിരുത്തുകസജീവ താരാപഥ കേന്ദ്രവും ഉയർന്ന ഊർജ്ജവും ശക്തമായ റേഡിയോ വികിരണ സ്രോതസ്സുമുള്ള വളരെ അകലത്തിലുള്ള താരാപഥങ്ങളെ ക്വാസാർ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് എന്ന് വിളിക്കുന്നു.
സജീവ താരാപഥ കേന്ദ്രവും ഉയർന്ന ഊർജ്ജവും ശക്തമായ റേഡിയോ വികിരണ സ്രോതസ്സുമുള്ള വളരെ അകലത്തിലുള്ള താരാപഥങ്ങളെ ക്വാസാർ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് എന്ന് വിളിക്കുന്നു.