കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2018 മാർച്ച്
ശലഭശുണ്ഡം
തിരുത്തുകമങ്ങിയ ഒരു നക്ഷത്രഗണമാണിത്. എയർ പമ്പെന്നാണ് ഇതറിയപ്പെടുന്നത്. ഹൈഡ്ര, സെന്റാറസ് എന്നിവയുടെ അടുത്തായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. NGC 2997 എന്ന സർപിള നീഹാരിക, NGC3132 എന്ന ഗ്രഹ നീഹാരിക, PGC29194 എന്ന കുള്ളൻ നീഹാരിക എന്നിവ ഇതിൽ കാണാം. കുള്ളൻ ഗാലക്സി ലോക്കൽ ഗ്രൂപ്പിലെ അംഗമാണ്. 49° വടക്കെ അക്ഷാംശത്തിനു തെക്കുഭാഗത്തുള്ളവർക്കെല്ലാം ഇതിനെ കാണാനാവും.