മാവെൻ ബഹിരാകാശപേടകം തിരുത്തുക

മാർസ് അറ്റ്മോസ്ഫിയർ ആന്റ് വോളറ്റൈൽ എവലൂഷൻ(Mars Atmosphere and Volatile EvolutioN) അഥവാ മാവെൻ(MAVEN) ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ്. ചൊവ്വയുടെ അന്തരീക്ഷവും ജലവും നഷ്ടപ്പെട്ടതും ആവാസയോഗ്യമല്ലാതായി മാറിയതും എങ്ങനെ എന്നു മനസ്സിലാക്കുന്നതിനാവശ്യമായ കൂടുതൽ വിവരങ്ങൾ ഈ പേടകം നമുക്കു നൽകും. 2013 നവംബർ 18ന് അറ്റ്‌ലസ്-V റോക്കറ്റിൽ മാവെൻ വിജയകരമായി വിക്ഷേപിക്കപ്പെട്ടു. 2014 സെപ്റ്റംബർ 22ന് ചൊവ്വയിൽ പ്രതലത്തിൽ നിന്ന് 150കി.മീറ്റർ അകലെയുള്ള ദീർഘവൃത്താകാര ഭ്രമണപഥത്തിൽ മാവെൻ പ്രവേശിക്കും.

കൂടുതൽ വായിക്കുക.