കവാടം:ജീവശാസ്ത്രം/പണിപ്പുര
ജീവശാസ്ത്രകവാടത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷിക്കാനൊരിടം
ജീവശാസ്ത്രം
തിരുത്തുകതിരഞ്ഞെടുത്ത ലേഖനം
തിരുത്തുകതിരഞ്ഞെടുത്ത ചിത്രം
തിരുത്തുകനിങ്ങൾക്കറിയാമോ...
തിരുത്തുകതിരഞ്ഞെടുത്ത ജീവചരിത്രം
തിരുത്തുകതിരഞ്ഞെടുത്ത ജീവചരിത്രവുമായി ബന്ധപ്പെട്ട വിവരണങ്ങളും ചർച്ചകളും ഇവിടെ തന്നെ കിടക്കട്ടെ...
തിരഞ്ഞെടുത്ത ജീവചരിത്രവുമായി ബന്ധപ്പെട്ട പണികൾ ചെയ്യാനായി ഇവിടെ ഒരു പണിപ്പുര തുറക്കുന്നു. അവിടെ ഒരു സമയം ഒരു ലേഖനം മാത്രം ഇട്ട് അതിന്റെ ജോലികൾ പൂർത്തിയായാൽ വിക്കിയിലേക്ക് മാറ്റിയിട്ടതിനുശേഷം മാത്രം പുതിയ ലേഖനത്തിന്റെ പണി തുടങ്ങാൻ ശ്രദ്ധിക്കുമല്ലോ...
ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന ലേഖനം : സാലിം അലി
പുതിയ താളുകൾ...
തിരുത്തുകതാങ്കൾക്ക് സഹായിക്കാനാകുന്നവ
തിരുത്തുകജീവശാസ്ത്ര വാർത്തകൾ
തിരുത്തുക28 ഓഗസ്റ്റ് 2010 - എണ്ണയെ ദഹിപ്പിക്കാൻ കെൽപ്പുള്ള സൂക്ഷ്മാണുവിനെ മെക്സിക്കൻ ഉൾക്കടലിൽ നിന്നും കണ്ടെത്തി.
12 ഓഗസ്റ്റ് 2010 - സസ്യങ്ങൾ കാലാവസ്ഥാ വ്യതിയായനവുമായി മുൻപ് കണക്കാക്കപ്പെട്ടതിനെക്കാലും വളരെ വേഗത്തിൽ പൊരുത്തപ്പെട്ടു പോകുന്നുണ്ടെന്നു പുതിയ പഠനങ്ങൾ.
16 ജൂലൈ 2010 - കുരങ്ങിന്റെയും ആൾക്കുരങ്ങിന്റെയും പൊതു മുൻഗാമിയെ പരിണാമ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു.
21 മെയ് 2010 - അമേരിക്കൻ ഐക്യനാടുകളിലെ ശാസ്ത്രജ്ഞർ കൃത്രിമജീവൻ നിർമ്മിച്ചു.
25 ജനുവരി 2010 - ഇരു കൈകൾക്കും ഒരുപോലെ സ്വാധീനമുള്ള കുട്ടികൾക്ക് സാധാരണ കുട്ടികളേക്കാൾ കൂടുതൽ പഠന പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നു ശാസ്ത്രജ്ഞർ.
--(Netha Hussain))
വർഗ്ഗങ്ങൾ
തിരുത്തുകതിരഞ്ഞെടുത്ത വാക്ക്
തിരുത്തുകപലവക
തിരുത്തുകകവാടം സംവാദം പേജിൽ നിന്നും ഇങ്ങോട്ട് മാറ്റിയവ
തിരുത്തുകനിങ്ങൾക്കറിയാമോ
തിരുത്തുകനിങ്ങൾക്കറിയാമോ എന്നാ തലക്കെട്ടിനു താഴെ ഇവ ചേർക്കാമോ?
- ഡോൾഫിനുകൾ കണ്ണ് തുറന്നാണ് ഉറങ്ങുക.
- പാറ്റകൾക്ക് തലയില്ലാതെ ഒൻപതു ദിവസം വരെ ജീവിക്കാൻ സാധിക്കും. ഒൻപതാം ദിവസം വിശപ്പ് സഹിക്കാനാവാതെ അവ മരിക്കും.
- നീലനിറം കാണാൻ കഴിവുള്ള ഒരേയൊരു പക്ഷി മൂങ്ങയാണ്.
- മുതലകൾ വര്നാന്ധരാണ്.
- ഒച്ചിന് നാല് നാസികകളുണ്ട്.
- ഒട്ടകപ്പക്ഷികളുടെ കണ്ണ് അവിടെ തലചോറിനെക്കാൾ വലുതാണ്.
- ഒരു ശരാശരി മനുഷ്യന്റെ തലയ്ക്കു എട്ടു പൌണ്ട് ആണ് ഭാരം.
- നാം ശ്വസിക്കുന്ന ഒക്സ്യ്ജെന്റെ ഇരുപതു ശതമാനവും തലച്ചോറാണ് ഉപയോഗിക്കുന്നത്.
- മനുഷ്യന്റെ തലച്ചോറിൽ എണ്പതു ശതമാനവും വെള്ളമാണുളളത്.
(Netha Hussain 17:58, 2 സെപ്റ്റംബർ 2010 (UTC))
- ഇത്രയൊന്നും വേണ്ട നത, ഒരു നാലഞ്ചെണ്ണം മതി. കവാടം ആദ്യത്തെ മാസത്തേക്ക് മാത്രമല്ലല്ലോ. ഒരു നിർദ്ദേശമുണ്ട് : നിങ്ങൾക്കറിയാമോ തിരഞ്ഞെടുക്കുന്നത് പുതുതായി നിർമ്മിക്കപ്പെട്ട ലേഖനങ്ങളിൽ നിന്നായാൽ നന്നായിരിക്കും --റസിമാൻ ടി വി 18:10, 2 സെപ്റ്റംബർ 2010 (UTC)
ഇതും കൂടി
- മനുഷ്യ ഹൃദയം വർഷം 35 മില്യൺ തവണ മിടിക്കും.
- ഹൃദയാഘാതം കൂടുതലായും ഉണ്ടാകുന്നത് പകൽ എട്ടു മണിക്കും ഒൻപതു മണിക്കും ഇടയിലാണ്.
- നക്ഷത്ര മത്സ്യത്തിന് ഹൃദയമില്ല.
- നീരാളിക്ക് മൂന്നു ഹൃദയങ്ങളുണ്ട്.
- സുവർണ്ണ മത്സ്യത്തിന് നാൽപ്പതു വര്ഷം വരെ ജീവിക്കാൻ സാധിക്കും.
- ഓരോ നിമിഷവും മനുഷ്യശരീരത്തിലെ രണ്ടു മില്യൺ ശ്വേതരക്താണുക്കൾ കൊല്ലപ്പെടുന്നു.
- ജിരാഫുകൾക്ക് സ്വരനാളപാളി ഇല്ല.
- പാമ്പുകൾ കണ്ണ് തുറന്നാണ് ഉറങ്ങാറ.
- മനുഷ്യന്റെ അന്നനാളിക്ക് 25 സെന്റി മീറ്റർ നീളമാണുള്ളത്.
(Netha Hussain 18:14, 2 സെപ്റ്റംബർ 2010 (UTC))
ജീവശാസ്ത്രം ഈ മാസം
തിരുത്തുകസെപ്റ്റംബർ 1 1867 - ജോസഫ് ലിസ്റ്റർ ആദ്യത്തെ അവിമുക്ത ശസ്ത്രക്രിയ വിജയകരമായി നടത്തി. സെപ്റ്റംബർ 23 1882 - യൂറിയ കൃത്രിമമായി നിർമ്മിച്ച വോളറുടെ മരണം. സെപ്റ്റംബർ 28 1895 - റാബീസിനു വക്സിൻ കണ്ടെത്തിയ ലൂയി പാസ്ച്രുടെ മരണം. സെപ്റ്റംബർ 23 1882 - നോബൽ സമ്മാന ജേതാവായ ജനിതക ശാസ്ത്രജ്ഞൻ തോമസ് ഹണ്ട് മോർഗന്റെ ജനനം. സെപ്റ്റംബർ 5 1902 - രോഗലക്ഷണ ശാസ്ട്രത്തിന്റെ പിതാവായ റുടോല്ഫ് വിർക്കൊയുടെ മരണം.(Netha Hussain 20:18, 4 സെപ്റ്റംബർ 2010 (UTC))
നിങ്ങൾക്കറിയാമോ??
തിരുത്തുകഏതോ ഇയർ ബുക്കിൽ കണ്ടതാ.. നിങ്ങൾക്കറിയാമോയിൽ ചേർക്കാൻ കൊള്ളാമെന്ന് കരുതുന്നു.
- രക്തക്കുഴലിലൂടെ ദിവസവും രകതം 1,00,000 കിലോമീറ്റർ സഞ്ചരിക്കുന്നു. അതായത് ഭൂമദ്ധ്യരേഖ 2.5 തവണ ചുറ്റി വരുന്ന ദൂരം.
- ഒരു മനുഷ്യായുസ്സിൽ 0.5 ടൺ രക്താണുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു.
- മനുഷ്യൻ ദിവസവും 28,800 തവണ ശ്വാസമെടുക്കുന്നു.
- മനുഷ്യശരീരത്തിൽ 75 മെഴുകുതിരികൾക്കുള്ള കൊഴുപ്പുണ്ട്.
- ദിനംപ്രതി 2 ലിറ്റർ ഹൈഡ്രോക്ലോരിക്ക് അമ്ലം ഉണ്ടാകുന്നുണ്ട്.
- മനുഷ്യനാഡികളിലൂടെ സംവേദങ്ങൾ 290 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.
- തുമ്മലിന്റെ ശരാശരി വേഗത് 160 കിലോമീറ്ററാണ്.
- ഒരു ആയുഷ്കാലത്ത് നമുക്ക് 18 കിലോയോളം ത്വക്ക് നഷ്ടപ്പെടുന്നു. -അഖിൽ ഉണ്ണിത്താൻ 16:44, 5 സെപ്റ്റംബർ 2010 (UTC)