ജനുവരി 1

വെസ്റ്റിൻഡീസ്
1944 - ചാർളി ഡേവിസ് ജനനം, 1968-73 കാലയളവിൽ വെസ്റ്റിൻഡീസിനു വേണ്ടി 15 ടെസ്റ്റ് കളീച്ചു.
ബംഗ്ലാദേശ്‌
1984 - അലോക്‌ കപാലി ജനനം, ബംഗ്ലാദേശിനായി ടെസ്റ്റിൽ ആദ്യമായി ഹാട്രിക്ക് നേടിയ സ്പിന്നർ ബൗളർ.