കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/ഓഗസ്റ്റ് 8
ഓഗസ്റ്റ് 8
1889 - ജാക് റൈഡറിന്റെ ജനനം, 20 ടെസ്റ്റുകളിൽ കളിച്ചിട്ടുണ്ട്..
1914 - ഡബ്ല്യൂ. ജി. ഗ്രേസിന്റെ അവസാന ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് മത്സരം തന്റെ 66ആം വയസ്സിൽ.
1940 - ദിലീപ് സർദേശായിയുടെ ജനനം, 30 ടെസ്റ്റുകളിൽ കളിച്ചിട്ടുണ്ട്.
1977 - മൊഹമ്മദ് വാസിമിന്റെ ജനനം, 18 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.