{{കവാടം:കേരളം/box-open |title=കേരളം കവാടം |logo=Nuvola apps filetypes.svg |link=കവാടം:കേരളം/ആമുഖം |content={{കവാടം:കേരളം/ആമുഖം}} }}

 
 
  കേരളം കവാടം
  ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. ഇംഗ്ലീഷിൽ: Kerala. ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് ഉത്തര അക്ഷാംശം 8 17'30" നും 12 47'40" ഇടക്കായും പൂർവരേഖാംശം 74 27'47" നും 77 37'12" നും ഇടക്കുമായാണ്‌ കേരളം സ്ഥിതി ചെയ്യുന്നത്. കിഴക്ക്‌ തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ താരതമ്യേന വീതികുറഞ്ഞ കേരളത്തിന്റെ അതിർത്തികൾ. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്.


"https://ml.wikipedia.org/w/index.php?title=കവാടം:കേരളം/box-open&oldid=2654662" എന്ന താളിൽനിന്ന് ശേഖരിച്ചത്