“
|
ഖുർആൻ പഠിക്കാൻ തുനിഞ്ഞാൽ ഒരു പക്ഷേ ആദ്യം വെറുപ്പാണുണ്ടാകുക. ക്രമേണ അത് ആകർഷിക്കാൻ തുടങ്ങും. പിന്നെ അമ്പരപ്പിക്കും, തുടർന്ന് നമ്മെ കീഴടക്കും. അതിന്റെ ശൈലി ഉള്ളടക്കം എന്നിവ വിട്ടുവീഴ്ചയില്ലാത്തതും ഉദാത്തവുമാണ്. ഖുർആനു ശേഷം വന്ന തലമുറകളെ മുഴുവൻ അത് വളരെയേറെ സ്വാധീനിച്ചു.
(ഗോയ്ഥേ-ഡിക്ഷ്ണറി ഓഫ് ഇസ്ലാം, പേജ്: 526)
|
”
|