കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം
ഈ ലേഖനം ഒരു സമകാലിക സംഭവുമായി ബന്ധപ്പെട്ടതാണ്. . സംഭവത്തിന്റെ പുരോഗതിയനുസരിച്ച് ഈ ലേഖനത്തിലെ വിവരങ്ങൾ അടിക്കടി മാറിക്കൊണ്ടിരിക്കാം. |
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളാ-തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസൺ എന്ന തമിഴ്‌നാട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ ജനുവരി പത്താം തീയതി പുലർച്ചെ വെടി വെച്ച് കൊലപ്പെടുത്തിയ സംഭവമാണ് കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം എന്ന പേരിൽ അറിയപ്പെടുന്നത്.
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം | |
---|---|
സ്ഥലം | കളിയിക്കാവിള, കന്യാകുമാരി ജില്ല, തമിഴ്നാട് |
തീയതി | ജനുവരി 10, 2020 |
ആക്രമണത്തിന്റെ തരം | കൊലപാതകം |
ആയുധങ്ങൾ | തോക്കുപയോഗിച്ച് വെടി വെച്ച് |
മരിച്ചവർ | 1 |
ഇര(കൾ) | തമിഴ്‌നാട് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിൽസൺ |
ആക്രമണം നടത്തിയത് | അബ്ദുൽ ഷമീം, തൗഫീഖ് (ഇന്ത്യൻ നാഷണൽ ലീഗ് തീവ്രവാദ സംഘടന) |
ഉദ്ദേശ്യം | പ്രതികാര കൊലപാതകം |