കളരി ക്ഷേത്രം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കൊല്ലം ജില്ലയിൽ അഞ്ചൽ പട്ടണത്തിൽ നിന്നും പടിഞ്ഞാറുമാറി ഏകദേശം ഒന്നര കി.മീ. ദൂരത്തിൽ സ്ഥിതിചെയ്യുന്ന പടിഞ്ഞാറ്റിൻകരയിലാണ് പ്രസിദ്ധമായ ഈ ദേവി ക്ഷേത്രം നിലകൊള്ളുന്നത്.ദേവീക്ഷേത്രമാണ് കളരി ക്ഷേത്രം.
ആചാരങ്ങൾ
തിരുത്തുകപന്ത്രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന മുടിഎഴുന്നള്ളത്താണ് ഈ ക്ഷേത്രത്തെ പ്രസിദ്ധമാക്കിയത്.