കല്ലേലി

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കല്ലേലി .

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലുള്ള ഒരു വാർഡ്‌ ആണ് കല്ലേലി . അരുവാപ്പുലത്തിൽ നിന്ന് 1 കിലോമീറ്റർ അകലെയാണ് കല്ലേലി സ്ഥിതിചെയ്യുന്നത്.

കല്ലേലി
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംഅരുവാപ്പുലം
ഭരണസമ്പ്രദായം
 • ഭരണസമിതിഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
689691
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ.എൽ-03
Civic agencyഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • കല്ലേലി ഉൗരാളി അപ്പൂപ്പൻകാവ്
  • എസ്.എൻ.ഡി.പി.ക്ഷേത്രം

പള്ളികൾ

തിരുത്തുക
  • സി.എസ്.എെ ചർച്ച്
  • മാർകുര്യാക്കോസ് ഓർത്തഡോക്സ് ചർച്ച്
  • സെന്റ് ജോർജ്ജ് സിറിയൻ മലങ്കര കത്തോലിക് ചർച്ച്
  • അരുവാപ്പുലം സെന്റ് ജോർജ്ജ് ക്രോസ്

മോസ്കുകൾ

തിരുത്തുക
  • കല്ലേലിത്തോട്ടം ജുമാമസ്ജിദ്

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • അരുവാപ്പുലം വില്ലേജ് ഓഫീസ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • കോന്നി അച്ചൻകോവിൽ റോഡ്

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കല്ലേലി&oldid=3175765" എന്ന താളിൽനിന്ന് ശേഖരിച്ചത്