കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കല്ലുവാതുക്കൽ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കല്ലുവാതുക്കൽ പഞ്ചായത്ത് കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന പഞ്ചായത്താണ് . ഇതിന്റെ വിസ്തീർണ്ണം 38 ചതുരശ്ര കിലോമീറ്റർ ആണ്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ 23വാർഡുകൾ ആണുള്ളത്.

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°49′56″N 76°45′33″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾവരിഞ്ഞം, വിലവൂർക്കോണം, അടുതല, ഇളംകുളം, വട്ടക്കുഴിക്കൽ, വേളമാനൂർ, കിഴക്കനേല, കുളമട, പുതിയപാലം, കോട്ടയ്ക്കേറം, കടമ്പാട്ടുകോണം, എഴിപ്പുറം, ചാവർകോട്, പാരിപ്പള്ളി, ഇ.എസ്.ഐ, കരിമ്പാലൂർ, മീനമ്പലം, കുളത്തൂർകോണം, പാമ്പുറം, ചിറക്കര, നടയ്ക്കൽ, മേവനക്കോണം, കല്ലുവാതുക്കൽ
ജനസംഖ്യ
ജനസംഖ്യ42,238 (2001) Edit this on Wikidata
പുരുഷന്മാർ• 20,387 (2001) Edit this on Wikidata
സ്ത്രീകൾ• 21,851 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.31 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221325
LSG• G021002
SEC• G02067
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - കിഴക്ക് പള്ളിക്കൽ പഞ്ചായത്ത്
  • പടിഞ്ഞാറ് - പടിഞ്ഞാറ് ചാത്തന്നൂർ, പൂതക്കുളം, ഇളകമൺ പഞ്ചായത്തുകൾ
  • വടക്ക് - വടക്ക് ഇത്തിക്കര ആറ്
  • തെക്ക്‌ - തെക്ക് നാവായിക്കുളം പഞ്ചായത്ത്

സാമൂഹികം

തിരുത്തുക

പുണ്യ പുരാതന ശ്രീരാമ ക്ഷേത്രം മാർതോമ പള്ളി മുസ്ലിം പള്ളി പാരിപ്പള്ളി ശ്രീ ഗുരുനാഗപ്പൻ കാവ് ക്ഷേത്രം,പാമ്പുറം ശ്രീ വിഷ്ണുപുരം ക്ഷേത്രം,കൊടുമൂട്ടിൽ ഭദ്രകാളി ക്ഷേത്രം, മേവനക്കോണം ക്ഷേത്രം,പാരിപ്പള്ളി മാടൻകാവ് ദേവീ ക്ഷേത്രം,കല്ലുവാതുക്കൽ മാടൻ കാവ്ക്ഷേത്രം, പേരുവെട്ടിക്കാവ് നാഗരാജ ക്ഷേത്രംഎന്നിവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇ എസ് ഐ മെഡിക്കൽ കോളേജ് കല്ലുവാതുക്കൽ പഞ്ചായത്തിലാണ്.[അവലംബം ആവശ്യമാണ്]

വാർഡുകൾ

തിരുത്തുക
  • വരിഞ്ഞം
  • അടുതല
  • വിലവൂർകോണം
  • വട്ടക്കുഴിയ്ക്കൽ
  • ഇളംകുളം
  • വേളമാനൂർ
  • കിഴക്കനേല
  • കുളമട
  • പുതിയപാലം
  • കോട്ടയ്ക്കേറം
  • കടമ്പാട്ടുകോണം
  • ചാവർകോട്
  • ഏഴിപ്പുറം
  • പാരിപ്പള്ളി
  • ഇ.എസ്.ഐ
  • മീനമ്പലം
  • കരിമ്പാലൂർ
  • കുളത്തൂർകോണം
  • ചിറക്കര
  • പാമ്പുറം
  • മേവനകോണം
  • നടയ്ക്കൽ
  • കല്ലുവാതുക്കൽ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
ബ്ലോക്ക് ഇത്തിക്കര
വിസ്തീര്ണ്ണം 35.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 42238
പുരുഷന്മാർ 20387
സ്ത്രീകൾ 21851
ജനസാന്ദ്രത 1187
സ്ത്രീ : പുരുഷ അനുപാതം 1072
സാക്ഷരത 89.31%

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kalluvathukkalpanchayat Archived 2015-12-07 at the Wayback Machine.
Census data 2001