കല്ലിത്തി
മരങ്ങളുടെ മുകളിൽ പറ്റിപ്പിടിച്ച് വളർന്നുതുടങ്ങി പിന്നീട് ആ മരത്തിനെത്തന്നെ ഞെരിച്ച ഇല്ലാതെയാക്കുന്ന തരം ആലുകളിൽ ഒന്നാണ് കല്ലിത്തി. (ശാസ്ത്രീയനാമം: Ficus microcarpa).[1]ചൂട് കാലാവസ്ഥയുള്ള നാടുകളിൽ അൽങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്.[2] പഴം ധാരാളം പക്ഷികളെ ആകർഷിക്കാറുള്ളതിനാൽ നഗരങ്ങളിൽ കല്ലിത്തി വളർത്തിവരുന്നു. ധാരാളം ഔഷധഗുണമുള്ള ഈ മരം നല്ലൊരു കാലിത്തീറ്റ കൂടിയാണ്.
കല്ലിത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F. microcarpa
|
Binomial name | |
Ficus microcarpa L.f.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മറ്റു പേരുകൾ
തിരുത്തുകഇത്തി, ഇത്തിയാൽ, Chinese Banyan, Malayan Banyan, Taiwan Banyan, Indian Laurel, Curtain fig
ചിത്രശാല
തിരുത്തുക-
കല്ലിത്തി, തൃശ്ശൂരിൽ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-06.
- ↑ http://ntbg.org/plants/plant_details.php?plantid=5262[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Ficus microcarpa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ficus microcarpa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.